MDMA യുമായി ശ്രീകണ്ഠാപുരത്ത് യുവാവ് പിടിയിൽ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

MDMA യുമായി ശ്രീകണ്ഠാപുരം ചെങ്ങളായിയിൽ യുവാവ് പിടിയിൽ. ശ്രീകണ്ഠപുരം എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ അരുൺകുമാർ കെ യും പാർട്ടിയും ഓണം സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി പട്രോളിംഗ് ഡ്യൂട്ടിക്കിടെയാണ്  ചെങ്ങളായി ചുഴലിയിൽ വച്ച്  സ്കൂട്ടിയിൽ വരികയായിരുന്ന പുത്തൻപുരയിൽ ഷബീർ എന്നയാളിൽ നിന്നും നിന്നും മാരക ലഹരി വസ്തുവായ  0.326 ഗ്രാം MDMA കണ്ടെടുത്തത്.പ്രതിക്കെതിരെ NDPS കേസ് എടുത്തിട്ടുണ്ട്. പാർട്ടിയിൽ പ്രിവൻ്റീവ് ഓഫീസർ രത്നാകരൻ, ഗ്രേഡ് പ്രിവൻ്റീവ് ഓഫിസർമാരായ രാജേഷ് കെ, സുരേഷ് കെ വി ,അബ്ദുൾ ലത്തീഫ് വി, സി ഇ ഒ മാരായ പ്രദീപ് കുമാർ സി, സുദീപ് ടി.പി, ഡ്രൈവർ പുരുഷോത്തമൻ കെ വി എന്നിവർ പങ്കെടുത്തു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha