പിലിക്കോട് ദേശീയപാതയിൽ വാഹനാപകടം : ഒരു മരണം - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Saturday, 27 August 2022

പിലിക്കോട് ദേശീയപാതയിൽ വാഹനാപകടം : ഒരു മരണം

പിലിക്കോട് ദേശീയപാതയിൽ വാഹനാപകടം.മട്ടലായി പെട്രോൾ പമ്പിന് സമീപം കാറും മീൻ വണ്ടിയും കൂട്ടിയിടിച്ച്ഒരാൾ മരിച്ചു. മടക്കര ഓർക്കുളം സ്വദേശി കെ പി രാജിത്താണ് മരിച്ചത്.മൂന്നുപേരുടെ നില ഗുരുതരം. ഇന്ന് രാവിലെ 6.45 നായിരുന്നു അപകടം നടന്നത്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog