സ്വാതന്ത്ര്യദിനാഘോഷവും എൻഡോവ്മെന്റുകളുടെ വിതരണവും നടന്നു - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Saturday, 13 August 2022

സ്വാതന്ത്ര്യദിനാഘോഷവും എൻഡോവ്മെന്റുകളുടെ വിതരണവും നടന്നു


തളിപ്പറമ്പ് യു.പി.സ്ക്കൂൾ സ്വാതന്ത്ര്യത്തിന്റെ 
75ാം വാർഷികാഘോഷവും വിവിധ എൻഡോവ്മെന്റുകളുടെ വിതരണവും നടന്നു. പിടി എ പ്രസിഡണ്ട് എം.ഷൈജിത്ത് അധ്യക്ഷത വഹിച്ച പരിപാടി ഫോക്ക്ലോറിസ്റ്റ് ഗിരീഷ് പൂക്കോത്ത് ഉദ്ഘാടനം ചെയ്തു. കാർഗിൽ യുദ്ധവീരനായ രാകേഷ് കല്ലം വള്ളി മുഖ്യാതിഥി ആയിരുന്നു. ഹെഡ്മിസ്ട്രസ് ശ്രീജ ടീച്ചർ സ്വാഗതം പറഞ്ഞു. മുൻസിപ്പൽ കൗൺസിലർ സി.രമേശൻ , മദർ പിടി എ പ്രസിഡണ്ട് രമ്യമഹേഷ്, കെ.പി രഘുനാഥൻ മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി കെ.വി.രഘു മാസ്റ്റർ നന്ദി പറഞ്ഞു തുടർന്ന് കലാപരിപാടികളും പായസ ദാനവും നടന്നു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog