അമ്മയ്ക്ക് വീൽചെയർ നൽകി മാതൃകയായി - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Thursday, 11 August 2022

അമ്മയ്ക്ക് വീൽചെയർ നൽകി മാതൃകയായി

 അമ്മ പെയിൻ ആന്റ് പാലിയേറ്റിവ് യൂനിറ്റിന് വെള്ളിയാംപറമ്പിലെ സി.വി. ശിവദാസൻ മാസ്റ്റർ, സി. അനിതകുമാരി, മാസ്റ്റർ സി.വി. അർണവ് എന്നിവർ ചേർന്ന് വീൽചെയർ നൽകി. മാസ്റ്ററ്റുടെ വീട്ടിൽനടന്ന ചടങ്ങിൽ പാലിയേറ്റീവ് വളണ്ടിയർമാരായ ലതീഷ് ഇടവേലിക്കൽ, പ്രജേഷ് കോയിറ്റി. മനു താൾ എന്നിവർ വീൽചെയർ ഏറ്റുവാങ്ങി.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog