ബൈക്കിലെത്തി മധ്യവയസ്കയുടെ മാല പൊട്ടിച്ചെടുത്ത പ്രതി പിടിയിൽ
അഴീക്കോട് സ്വദേശി ദേവനാണ് പിടിയിലായത്
എളയാവൂർ വയലിലെ റോഡിലൂടെ നടന്ന് പോകുമ്പോൾ ഫാത്തിമ എന്ന യുവതിയുടെ മൂന്ന് പവന്റെ മാലയാണ് പൊട്ടിച്ചത്
കണ്ണൂരിലെ ജ്വല്ലറിയിൽ മാല വിൽക്കാനായി എത്തിയപ്പോഴാണ് പിടിയിലായത്
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു