ഡോ. എസ് ആർ രംഗനാഥൻ ജന്മദിനം ദേശീയ ലൈബ്രേറിയൻ ദിനത്തിൽ ഇരിവേരി നെസ്റ്റ് ലൈബ്രറിയിൽ ലൈബ്രേറിയന്മാരുടെ സംഗമം, പഠനക്ളാസ്, ഗ്രന്ഥശാല അനുഭവങ്ങൾ പങ്കുവെക്കൽ എന്നിവ നടന്നു. ചിൻടെക് ലൈബ്രേറിയൻ എം പി പ്രശാന്ത് ഉൽഘാടനം ചെയ്തു. നേതൃസമിതി കൺവീനർ എം അജയകുമാർ അദ്ധൃക്ഷത വഹിച്ചൂ ലൈബ്രറി അനുഭവങ്ങൾ പങ്കുവെച്ച് കെ ധർമ്മൻ, പി രവീന്ദ്രൻ, പി.വി സുരേഷ്ബാബു , സി സി രാമചന്ദ്രൻ, യു. കെ ബാബു, എം ശശി, രമ്യ കെ, അമൃത ടി,സുനിത സി വി ലൈബ്രറി പ്രസിഡണ്ട് സി പ്രസീത, എന്നിവർ സംസാരിച്ചു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു