എസ് ഡി പി ഐ പാലോട്ട്പള്ളിബ്രാഞ്ച് സ്വാതന്ത്ര്യദിന ആഘോഷം സംഘടിപ്പിച്ചു - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Monday, 15 August 2022

എസ് ഡി പി ഐ പാലോട്ട്പള്ളിബ്രാഞ്ച് സ്വാതന്ത്ര്യദിന ആഘോഷം സംഘടിപ്പിച്ചു


എസ്ഡിപിഐ പാലോട്ടു പള്ളി ബ്രാഞ്ച് കമ്മിറ്റി സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ കളറോഡ് ഏഴാം വാര്‍ഡ്   എസ്ഡിപിഐ സ്ഥാനാര്‍ത്ഥി സാജിര്‍ കെ പതാക ഉയര്‍ത്തി.പൂര്‍വ്വീകര്‍ പൊരുതി നേടിയ സ്വാതന്ത്ര്യം ഏതൊരു സാഹചര്യത്തിലും അടിയറവ് വെക്കില്ല , ജീവന്‍ നല്‍കിയും സംരക്ഷിക്കുമെന്ന് പ്രതിജ്ഞയെടുത്തു..ബ്രാഞ്ച് പ്രസിഡന്റ്  റഹീസ്, ഏഴാം വാര്‍ഡ് കണ്‍വീനര്‍ നൗഫല്‍ മംഗലാടന്‍,സിയാദ് കേളോത്ത്, സികെ റഫീഖ്, ഷമീർ പി കെ  തുടങ്ങിയവര്‍ സംബന്ധിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog