അന്തരിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



മലപ്പട്ടം ചൂളിയാട് തലക്കോട്ടെ കമ്മാളൻകണ്ടി ജനാർദനൻ (71) അന്തരിച്ചു. സംസ്കാരം തിങ്കൾ രാവിലെ 11ന് മലപ്പട്ടം പൊതു ശ്മശാനത്തിൽ. ഭാര്യ: ലീല. മക്കൾ: കെ കെ ജലേഷ്, കെ കെ വിജേഷ് (കേരള ബാങ്ക് മയ്യിൽ ), കെ കെ ലിജ. മരുമക്കൾ; കെ ശ്രീനിവാസൻ (മയ്യിൽ, തായംപൊയിൽ), അക്ഷയ (തോലമ്പ്ര), നിഷ (അഞ്ചരക്കണ്ടി). സഹോദരങ്ങൾ:  ഗോവിന്ദൻ, ജാനകി , കല്യാണി, കൗസല്യ,  ശാന്ത, പരേതയായ ദേവകി,നാരായണൻ , കുഞ്ഞിരാമൻ

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha