കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിനു നേരെ കരി ഓയിൽ ഒഴിച്ചു:കോൺഗ്രസ് കമ്മിറ്റി പ്രതിഷേധിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

വടക്കെ പൊയിലൂർ  കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫിസായി പ്രവർത്തിക്കുന്ന സി.കെ അനന്തൻ മാസ്റ്റർ സ്മാരക മന്ദിരത്തിന് നേരെ കരി ഓയിൽ ഒഴിച്ചു വികൃതമാക്കി . ഈ ഓഫിസു നേരെ നിരന്തരം ആക്രമണം ഉണ്ടായിട്ടും പോലീസിന്റെ ഭാഗത്ത് നിന്ന് യാതൊരു നടപടിയും ഇതുവരെ ഉണ്ടാക്കാത്തതിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധിച്ചു

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha