അപകടത്തിൽ പരിക്കേറ്റ യുവാവ് മരണപെട്ടു.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


അപകടത്തിൽ പരിക്കേറ്റ യുവാവ് മരണപെട്ടു കമ്പിൽ നാറാത്ത് ടി സി ഗേറ്റിൽ തട്ട്കട വ്യാപാരിയായ ആബിദ് ആണ് മരണപെട്ടത്.കഴിഞ്ഞ ദിവസം കണ്ണൂരിലെ ഭാര്യവീട്ടിലേക്കുള്ള യാത്രമദ്യേ അപകടം ഉണ്ടാവുകയായിരുന്നു തുടർന്നു പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയായിരുന്നു ഇന്ന് വൈകുന്നേരത്തോടെ മരണമടയുകയായിരുന്നു

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha