കനത്ത മഴയിൽ പതിനാറാംപറമ്പ്- കാണിയാർവയൽ റോഡിൽ മണ്ണിടിഞ്ഞ് മരം വീണ് ഗതാഗതം തടസ്സപ്പെട്ടിരിക്കുന്നു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കനത്ത മഴയിൽ പതിനാറാം പറമ്പ്- കാണിയാർവയൽ റോഡിൽ മണ്ണിടിഞ്ഞ് മരം വീണ് ഗതാഗതം തടസ്സപ്പെട്ടിരിക്കുന്നു


കനത്ത മഴയിൽ പതിനാറാം പറമ്പ്- കാണിയാർവയൽ റോഡിൽ മണ്ണിടിഞ്ഞ് മരം വീണ് ഗതാഗതം തടസ്സപ്പെട്ടിരിക്കുന്നു. വൈദ്യുത പോസ്റ്റുകൾ പൊട്ടിവീണിട്ടുണ്ട്. 


ശ്രീകണ്ഠപുരം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ എസ് ഇ എസ് കോളേജ് റോഡ് വഴിയും കണിയാർവയൽ ഭാഗത്തേക്ക്‌ പോകുന്ന വാഹനങ്ങൾ കരിമ്പീൽ - അടുവാപ്പുറം റോഡ് വഴിയും പോവുക.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha