ജില്ലയിൽ നാളേ കരണ്ട് ഇണ്ടാവാത്ത ബയ്യപ്രങ്ങൾ - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Tuesday, 19 July 2022

ജില്ലയിൽ നാളേ കരണ്ട് ഇണ്ടാവാത്ത ബയ്യപ്രങ്ങൾ

കണ്ണൂരിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾകണ്ണൂർ: ഏച്ചൂർ ഇലക്ട്രിക്കൽ സെക്ഷനിലെ ഏച്ചൂർ കോളനി ട്രാൻസ്‌ഫോർമർ പരിധിയിൽ നാളെ രാവിലെ 7.30 മുതൽ ഉച്ചക്ക് 2.30 മണി വരെ വൈദ്യുതി മുടങ്ങും.

കാടാച്ചിറ ഇലക്ട്രിക്കൽ സെക്ഷനിലെ മമ്മാക്കുന്ന് ഹെൽത്ത് സെന്റർ ട്രാൻസ്‌ഫോർമർ പരിധിയിൽ നാളെ രാവിലെ ഏഴ് മുതൽ പത്ത് മണി വരെയും മമ്മാക്കുന്ന് ബേങ്ക് ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ പത്ത് മുതൽ ഉച്ചക്ക് രണ്ട് മണി വരെയും വൈദ്യുതി മുടങ്ങും.

കാടാച്ചിറ ഇലക്ട്രിക്കൽ സെക്ഷനിലെ മമ്മാക്കുു ഹെൽത്സെന്റർ ട്രാൻസ്‌ഫോർമർ പരിധിയിൽ നാളെ രാവിലെ ഏഴ് മുതൽ പത്ത് മണി വരെയും മമ്മാക്കുന്ന് ബേങ്ക് ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ പത്ത് മുതൽ ഉച്ചക്ക് രണ്ട് മണി വരെയും വൈദ്യുതി മുടങ്ങും.

ചൊവ്വ ഇലക്ട്രിക്കൽ സെക്ഷനിലെ എളയാവൂർ ഓഫീസ്, ജേർണലിസ്റ്റ് നഗർ, മുണ്ടയാട്, ആറ്റടപ്പ, കിഴക്കേക്കര എന്നിവിടങ്ങളിൽ നാളെ രാവിലെ ഒമ്പത് മുതൽ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.

മാതമംഗലം ഇലക്ട്രിക്കൽ സെക്ഷനിലെ ചോരൽ പള്ളി, കാര്യപ്പള്ളി, കാര്യപ്പള്ളി ടൗൺ പരിധിയിൽ നാളെ രാവിലെ എട്ട് മുതൽ ഉച്ചക്ക് രണ്ട് മണി വരെയും ഓട്മുട്ട്, പെടേന കിഴക്കേക്കര എന്നിവിടങ്ങളിൽ ഉച്ചക്ക് 12 മുതൽ വൈകിട്ട് അഞ്ച് മണി വരെയും ആലക്കാട് ചെറിയാപള്ളി, പൊന്നച്ചേരി എന്നിവിടങ്ങളിൽ രാവിലെ ഒമ്പത് മുതൽ വൈകിട്ട് നാല് മണി വരെയും വൈദ്യുതി മുടങ്ങും.

നാളെ ചെമ്പേരി സെക്ഷന് കീഴിൽ നെല്ലിക്കുറ്റി, ഏറ്റുപാറ, കോട്ടക്കുന്ന്, കുരിശുപള്ളി, മുതിരന്തി കവല എന്നിവിടങ്ങളിൽ രാവിലെ ഒമ്പത് മണി മുതൽ വൈകീട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.   


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog