ചട്ടുകപാറയിലെ കുറ്റ്യാട്ടൂര്‍ കൃഷിഭവന്‍ ജനല്‍ചില്ല് തകര്‍ത്ത നിലയില്‍. - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Tuesday, 19 July 2022

ചട്ടുകപാറയിലെ കുറ്റ്യാട്ടൂര്‍ കൃഷിഭവന്‍ ജനല്‍ചില്ല് തകര്‍ത്ത നിലയില്‍.

ചട്ടുകപാറയിലെ കുറ്റ്യാട്ടൂര്‍ കൃഷിഭവന്‍ ജനല്‍ചില്ല് തകര്‍ത്ത നിലയില്‍.

 കൃഷി ഓഫിസറുടെ ഓഫിസിന്റെ മുന്‍വശത്തെ ജനല്‍ചില്ല് ആണ് തകര്‍ത്ത നിലയില്‍ കണ്ടത്. ഇന്നലെ രാത്രിയാണ് സംഭവമെന്ന് സംശയിക്കുന്നു. ഇന്ന് രാവിലെ ജീവനക്കാര്‍ എത്തിയപ്പോഴാണ് ജനല്‍ചില്ല് ചില്ല് തകര്‍ന്നത് ശ്രദ്ധയില്‍ പെട്ടത്. സാമൂഹ്യവീരുദ്ധരാണ് സഃഭവത്തിന് പിന്നിലെന്ന് സംശയിക്കുന്നു. കുറച്ച് മാസം മുന്‍പ് കൃഷിഭവന്‍ വളപ്പിനുള്ളില്‍ സൂക്ഷിച്ച 50 ലേറെ ചെടിച്ചട്ടികള്‍ മോഷണം പോയതായും കൃഷി ഓഫിസര്‍ കെ.കെ.ആദര്‍ശ് പറഞ്ഞു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog