ട്രെയിൻ തട്ടി മരിച്ച വിദ്യാർത്ഥിയുടെ കുടുംബത്തെ സുരേഷ് ഗോപി സന്ദർശിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

സുരേഷ് ഗോപി സന്ദർശിച്ചു


കണ്ണൂരിൽ ട്രെയിൻ തട്ടി മരിച്ച പ്ലസ് വൺ വിദ്യാർത്ഥിനി നന്ദിത പി കിഷോറിന്റെ അലവിൽ പുതിയാപറമ്പിലെ വീട് സുരേഷ് ഗോപി സന്ദർശിച്ചു

ചിറക്കൽ ആർപ്പാംതോട് റെയിൽവെ ഗേറ്റിൽ വെച്ചായിരുന്നു കഴിഞ്ഞ ദിവസം നാടിനെ നടുക്കിയ ദുരന്തം നടന്നത്

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha