സോണിയാ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യുന്നതിൽ പ്രതിഷേധിച്ചാണ് ട്രെയിൻ തടഞ്ഞത്. റിജിൽ മാക്കുറ്റി, സുധീപ് ജെയിംസ് ഉൾപ്പെടെയുള്ള നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കി. പ്രവർത്തകരും പോലിസും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. കണ്ണൂർ ഇന്റർസിറ്റി എക്സ്പ്രസ് തടഞ്ഞ യൂത്ത് കോൺഗ്രസ് പ്രവർത്തകരെയാണ് അറസ്റ്റ് ചെയ്യ്തത്. സോണിയ ഗാന്ധിയെ ഇഡിയെ ഉപയോഗിച്ച് വേട്ടയാടുന്നതിനെതിരെയാണ് സംസ്ഥാന വ്യാപകമായി ട്രെയിൻ തടയൽ സമരം നടത്തിയത്
കണ്ണൂരിൽ യൂത്ത് കോൺഗ്രസ് ട്രെയിൻ തടഞ്ഞു
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു