മട്ടന്നൂർ വെളിയമ്പ്ര സ്വദേശിയിൽ നിന്നും പണം തട്ടിയ പഴയങ്ങാടി സ്വദേശി അറസ്റ്റിൽ - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Wednesday, 13 July 2022

മട്ടന്നൂർ വെളിയമ്പ്ര സ്വദേശിയിൽ നിന്നും പണം തട്ടിയ പഴയങ്ങാടി സ്വദേശി അറസ്റ്റിൽ

മട്ടന്നൂർ വെളിയമ്പ്ര സ്വദേശിയിൽ നിന്നും പണം തട്ടിയ പഴയങ്ങാടി സ്വദേശി അറസ്റ്റിൽ

പഴയങ്ങാടി : ബാങ്കിൽ വെച്ച സ്വർണം എടുത്തു നൽകാമെന്നു പറഞ്ഞു തട്ടിപ്പ് നടത്തിയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.
പഴയങ്ങാടി സ്വദേശി കെ എ നീയാസുദീൻ ആണ് അറസ്റ്റിലായത്.

ഫെഡറൽ ബാങ്കിൽ പണയം വെച്ച സ്വർണം കൂടുതൽ തുകയ്ക്ക് വിൽപ്പന നടത്തിതരാം എന്ന് പറഞാണ് തട്ടിപ്പ് നടത്തിയത്.

മട്ടന്നൂർ വെളിയമ്പ്ര സ്വദേശിയാണ് തട്ടിപ്പിനിരായായത്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog