കമ്പിൽ ഫാത്തിമ ഗോൾഡിൽ നിക്ഷേപ തട്ടിപ്പ്; ശാഖാ മാർക്കറ്റിങ്ങ് മാനേജറെ അറസ്റ്റു ചെയ്തു
കമ്പിൽ :- ഫാത്തിമ ഗോൾഡിൽ നിക്ഷേപ തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ കമ്പിൽ ശാഖ മാർക്കറ്റിങ്ങ് മാനേജർ അബ്ദുൾ സമദിനെ ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരി അറസ്റ്റ് ചെയ്തു.
നാറാത്ത് സ്വദേശി അഫ്സലിൻ്റെ പരാതിയിലാണ് അറസ്റ്റ്.23 ലക്ഷം രൂപ നിക്ഷേപിച്ചിട്ട് വിഹിതം തിരിച്ചു കിട്ടിയില്ലെന്നാണ് പരാതി.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു