Homeപുതിയങ്ങാടി പുതിയങ്ങാടി ചൂട്ടാട് കടപ്പുറം അഴിമുഖത്ത് രണ്ടാമതും ബോട്ട് അപകടത്തിൽ പെട്ടു.. മൂന്ന് പേർ നീന്തി രക്ഷപെട്ടു. July 24, 2022 0 Comments Facebook Twitter പുതിയങ്ങാടി ചൂട്ടാട് കടപ്പുറം അഴിമുഖത്ത് രണ്ടാമതും മണൽതിട്ടയിൽ തട്ടി ഫൈബർ വള്ളം മറിഞ്ഞു.വള്ളത്തിൽ ഉണ്ടായിരുന്ന മൂന്ന് പേർ നീന്തി രക്ഷപെട്ടു.മൂവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. Tags പുതിയങ്ങാടി Facebook Twitter
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു