പ്രതിഷേധ പ്രകടനം നടത്തി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

പ്രതിഷേധ പ്രകടനം നടത്തി



തളിപ്പറമ്പിൽ വാഹനം അടിച്ചു തകർത്തു വഖഫ് സംരക്ഷണ സമിതി സിക്രട്ടറി അബൂബക്കർ സിദ്ധിഖ് കുറിയാലിയെയും പ്രവർത്തകൻ ദിൽഷാദ് പാലക്കോടനെയും കൊലപ്പെടുത്താൻ ശ്രമിച്ച ക്രിമിനലുകൾക്കെതിരെ മഹല്ല് നിവാസികളെ അണിനിരത്തി പ്രതിഷേധ പ്രകടനം  സംഘടിപ്പിച്ചു   .  തിങ്കളാഴ്ച വൈകുന്നേരം 5.30 ഓടെ മണിക്ക് മൂത്തേടത് സ്‌കൂളിന് സമീപത്ത് നിന്നും ആരംഭിച്ച തളിപ്പറമ്പ മഹല്ല് വഖഫ് സ്വത്ത് സംരക്ഷണ സമിതി ചെയർമാൻ സി അബ്ദുൽ കരീം, അനസ് അഹമ്മദ്, ചപ്പൻ മുസ്തഫ, കെ കെ ജാഫർ, അബ്ദുൽ സലാം, പി സി റഷീദ് തുടങ്ങിയവർ നേതൃത്വം നൽകി. ഹൈവേ പളളിക്ക് സമീപം പൊതുയോഗവും സംഘടിപ്പിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha