കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയ യാത്രക്കാരനില്‍ നിന്ന് 45 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി, അറസ്റ്റിലായത് മാതമംഗലം സ്വദേശി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയ യാത്രക്കാരനില്‍ നിന്ന് 45 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി


മട്ടന്നൂർ: അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അബുദാബിയില്‍ നിന്നെത്തിയ യാത്രക്കാരനില്‍ നിന്ന് 45 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി.

മാതമംഗലം ഏര്യം ആലക്കാട് സ്വദേശി മാടാളന്‍ അബ്ദുള്‍ സലീമില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. കാപ്‌സ്യൂള്‍ രൂപത്തിലാക്കിയ വിധത്തിലാണ് 856 ഗ്രാം സ്വര്‍ണം പിടികൂടിയത്. കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് യൂനിറ്റ് അസി. കമ്മീഷണര്‍ ഇ. വികാസ്, സൂപ്രണ്ടുമാരായ വി പി ബേബി, പി മുരളി, ഇന്‍സ്‌പെക്ടര്‍മാരായ അശ്വിന നായര്‍, പങ്കജ്, സുബേര്‍ ഖാന്‍, അഭിഷേക്, കപില്‍ എന്നിവരാണ് ടീമിൽ ഉണ്ടായിരുന്നത്


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha