ബൈക്ക് അപകടം "ചെറുപുഴ സ്വദേശിക്ക് ദാരുണാന്ത്യം - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Thursday, 7 July 2022

ബൈക്ക് അപകടം "ചെറുപുഴ സ്വദേശിക്ക് ദാരുണാന്ത്യം

രാജപുരം : ചുള്ളിക്കരയിൽ കാറും ഇരുചക്ര വാഹനവും കൂട്ടിയിടിച്ച് യാത്രക്കാരൻ മരിച്ചു . ചെറുപുഴ സ്വദേശി ജിതിൻ (21)ആണ് മരണപ്പെട്ടത് . ഗുരുതരമായി പരിക്കേറ്റ ജിതിനെ പുടംങ്കൽ ആശുപത്രിയിലും പരിക്ക് ഗുരുതരമായതിനാൽ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെക്കു മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog