കരിവെള്ളൂർ: കണ്ണൂർ കരിവെള്ളൂരിൽ നിരോധിത മയക്കുമരുന്നുമായി രണ്ടു പേർ എക്സ്സൈസ് പിടിയിലായി. കരിവെള്ളൂർ അയത്രവയലിലെ കെ അനൂപ്, കരിവെള്ളൂർ തെരുവിലെ പി പി വൈശാഖ് എന്നിവരാണ് പിടിയിലായത്. നിരോധിത മയക്കുമരുന്നായ എം ഡി എം എ( രണ്ടുഗ്രാം) ആണ് ഇരുവരിൽ നിന്നുമായി പിടിച്ചെടുത്തത്. ഇവർ സഞ്ചരിച്ച കാറും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു