മണിക്കടവ് സെൻ്റ് തോമസ് ഹയർ സെക്കൻററി സ്കൂളിലെ 2020-22 അധ്യയന വർഷത്തിൽ +2 വിദ്യാർത്ഥികൾ കൈവരിച്ച തിളക്കമാർന്ന വിജയം സ്കൂളിൽ പ്രൗഡഗംഭീരമായ ചടങ്ങുകളോടെ ആഘോഷിച്ചു - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Wednesday, 6 July 2022

മണിക്കടവ് സെൻ്റ് തോമസ് ഹയർ സെക്കൻററി സ്കൂളിലെ 2020-22 അധ്യയന വർഷത്തിൽ +2 വിദ്യാർത്ഥികൾ കൈവരിച്ച തിളക്കമാർന്ന വിജയം സ്കൂളിൽ പ്രൗഡഗംഭീരമായ ചടങ്ങുകളോടെ ആഘോഷിച്ചു

. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യൻ പൊതു പരിപാടി ഉദ്ഘാടനം ചെയ്ത് വിജയികൾക്ക് മെമൻ്റോയും, എൻഡോവ്മെൻറുകളും വിതരണം ചെയ്തു. പ്രിൻസിപ്പാൾ ഷാജി വർഗ്ഗീസ് സ്വാഗതം പറഞ്ഞ ചടങ്ങിന് സ്കൂൾ അസിസ്റ്റൻറ് മാനേജർ Frക്രിസ് കടക്കുഴയിൽ അധ്യക്ഷനായിരുന്നു.പഞ്ചായത്ത് മെമ്പർ ജാൻസി കുന്നേൽ, മദർ PTAപ്രസിഡണ്ട് സിജി മംഗലത്ത് കരോട്ട് ,ഹൈസ്കൂൾ ഹെഡ്മാസ്റ്റർ നീലകണ്ഠൻ പി.എം, യു പി സ്കൂൾ ഹെഡ്മാസ്റ്റർ സണ്ണി ജോൺ ടി, അധ്യാപകരായ ശോഭ ടോം ,ജുബിൻ ജോസ്, ജ്യോതിസ് ജോസ് പി, തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. അബിന ട്രീസ, ഡിക്സൻ കെ ജെസ്റ്റി എന്നിവർ മറുപടി പ്രസംഗം നടത്തി.സ്റ്റാഫ് സിക്രട്ടറി പ്രസാദ് പി.എ നന്ദി രേഖപ്പെടുത്തി.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog