തളിപ്പറമ്പ ജമാ:അത്ത് ട്രസ്റ്റ് കമ്മിറ്റിയുടെ സീതി സാഹിബ് ഹൈസ്കൂളിലെ ഓഡിറ്റ് റിപ്പോർട്ടൽ കോടികളുടെ ക്രമക്കേട്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


തളിപ്പറമ്പ ജമാഅത്ത് ട്രസ്റ്റ് കമ്മിറ്റിയുടെസീതി സാഹിബ് ഹൈസ്കൂളിലെ ഓഡിറ്റ് റിപ്പോർട്ടൽ കോടികളുടെ ക്രമക്കേട്
വഖഫ് ബോർഡ് ഓഡിറ്റർ ഇ കെ കരുണാകരൻ നടത്തിയ ഓഡിറ്റിങ്ങിൽ വൻ ക്രമക്കേട് കണ്ടെത്തി 

ക്യാഷ് ബിൽ / രസീത് എന്നിവ നൽകാതെ വ്യാപാര സ്ഥാപനങ്ങലുടെ പേരിൽ 1436530 കോടിയുടെ അനധ്യകത ഇടപാട് നടത്തിയതായി റിപ്പോർട്ടിൽ പറയുന്നു. 
40 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപത്തിന് ക്യാഷ് രസീത് നൽകാതെ മൗചർ നൽകിയാണ പണം പിൻവലിച്ചത് എന്നും പരാമർശിക്കുന്നു 
20l4/15ൽ മനേജരുടെ സന്തത സഹചാരിയും താൽക്കാലിക ജീവനക്കാരനുമായ അശ്രഫിന് 1500000 രൂപ ക്യാഷ് ആയി തട്ടിയെടുത്തു എന്നും പറയുന്നു 

95 ഇനങ്ങളിലായി 1210000 രൂപ ബില്ല് നൽകാതെ തുണ്ട് കടലാസിൽ എഴുതി അനധ്യകതമായി പിൻവലിച്ചതായും പറയുന്നു. 
മിനുട്സിൽ വെള്ള കടലാസിൽ എഴുതി ഒട്ടിക്കുകയാണ് ചെയ്തത് 

പൊതുരംഗത്ത് കാലങ്ങളായി പ്രവർത്തിക്കുന്നവരാണ് വിദ്യാഭ്യാസ കമ്മിറ്റിയുടെ തലപ്പത്ത് 
ഇത്രയും അപാകതകൾ ഉണ്ടായിട്ടും മനേജർ ആരോപണങ്ങൾ നേരിടുന്നതിന് മുന്നേ അഗ്നി ശുദ്ധി വരുത്തി എന്ന് പറഞ്ഞ് വാർത്ത സമ്മേളനം വിളിച്ചതും ആരോപണങ്ങൾ രാഷ്ട്രിയ പേരിതമാണന് വരുത്തി തീർക്കാനാണ് ...
ഈ ട്രസ്റ്റ് കമ്മിറ്റിക്കെതിരെ സിവിൽ ക്രിമിനൽ നടപടിയിലേക്ക് കടക്കുകയാണ് വഖഫ് സംരക്ഷണ സമിതി

വാർത്ത സമ്മേളനത്തിൽ വഖഫ് സംരക്ഷണ സമിതി നേതാക്കളായ അബ്ദുൽ കരീം . സിദ്ധിഖ് കുറിയാലി . Kpm റിയാസുദ്ധീൻ . ചപ്പൻ മുസ്തഫ എന്നിവർ പങ്കെടുത്തു

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha