വിസ തട്ടിപ്പ് :ലക്ഷങ്ങൾ തട്ടിയെടുത്ത് ഏജന്റ് മുങ്ങിയതായി പരാതി കണ്ണൂർ പയ്യന്നൂർ സ്വദേശിയാണ് തട്ടിപ്പ് നടത്തിയത്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ദുബായിൽ ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയെടുത്തതായി പരാതി
സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ നിന്ന്     നിരവധി യുവാക്കളിൽ നിന്നുമാണ് വിവിധ ജോലികൾ തരപ്പെടുത്തി നൽകാം എന്നറിയിച്ചു കൊണ്ട് 
മലപ്പുറം സ്വദേശി നിയാസ്, കണ്ണൂർ പയ്യന്നൂർ സ്വദേശി മുസ്തഫ, എന്നിവരാണ് പണം വാങ്ങി മുങ്ങിയിരിക്കുന്നത്.
ഇതിൽ പതിനഞ്ചോളം ആളുകൾ ദുബായിൽ എത്തിയെങ്കിലും ഒരാൾക്കും ജോലി കിട്ടിയില്ല എന്ന് മാത്രമല്ല  ഇവർക്ക് താമസ ഭക്ഷണം എന്നിവ പോലും ലഭിക്കുന്നില്ല.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha