വി​ദ്യാ​ർ​ത്ഥി​നി​യെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Wednesday, 22 June 2022

വി​ദ്യാ​ർ​ത്ഥി​നി​യെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

വി​ദ്യാ​ർ​ത്ഥി​നി​യെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

അ​മ്പ​ല​പ്പു​ഴ: പ്ലസ്ടു വി​ദ്യാ​ർ​ത്ഥി​നി​യെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പു​റ​ക്കാ​ട് നാ​ഗ​പ​റ​മ്പ് ര​തീ​ഷ്, അ​മ്പി​ളി ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ ആ​ര​തി (18)യാ​ണ് മ​രി​ച്ച​ത്.

പ​രീ​ക്ഷാ ഫ​ലം പു​റ​ത്തു വ​ന്ന​പ്പോ​ൾ കെ​മി​സ്ട്രി വി​ഷ​യ​ത്തി​ന് പ​രാ​ജ​യ​പ്പെ​ട്ട​ത​റി​ഞ്ഞ​തോ​ടെ​യാ​ണ് സം​ഭ​വം. പ്ല​സ്ടു ​പ​രീ​ക്ഷ തോ​റ്റ​തി​ൽ മ​നം നൊ​ന്ത് ആ​ത്മ​ഹ​ത്യ ​ചെ​യ്ത​താ​ണെന്നാണ് സൂചന.


പു​റ​ക്കാ​ട് എ​സ്എ​ൻ​എം ഹ​യ​ർ സെ​ക്ക​ന്‍റ​റി സ്കൂ​ളി​ലെ വി​ദ്യാ​ർ​ത്ഥി​നി​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം പൊലീസ് നടപടികൾക്ക് ശേഷം മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂക്ഷിച്ചിരിക്കുകയാണ്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog