കണ്ണൂർ വിമാനതാവളത്തിൽ നിന്നും ഇരുപത്തിയഞ്ച് ലക്ഷത്തിന്റെ സ്വർണം പിടികൂടി. - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Tuesday, 7 June 2022

കണ്ണൂർ വിമാനതാവളത്തിൽ നിന്നും ഇരുപത്തിയഞ്ച് ലക്ഷത്തിന്റെ സ്വർണം പിടികൂടി.

കണ്ണൂർ വിമാനതാവളത്തിൽ നിന്നും ഇരുപത്തിയഞ്ച് ലക്ഷത്തിന്റെ സ്വർണം പിടികൂടി.

മട്ടന്നൂർ : കണ്ണൂർ വിമാനതാവളത്തിൽ നിന്നും ഇരുപത്തിയഞ്ച് ലക്ഷത്തിന്റെ സ്വർണം പിടികൂടി.
തലശ്ശേരി ധർമ്മടം സ്വദേശിനി ജമീലയിൽ നിന്നുമാണ് 470ഗ്രാം സ്വർണം പിടികൂടിയത്. വിപണിയിൽ 25 ലക്ഷം രൂപ മൂല്യം വരുന്ന സ്വർണമാണിത്.


കസ്റ്റംസ് ഡെപ്യുട്ടി കമ്മീഷണർ സി വി ജയാകാന്ത്, അസിസ്റ്റന്റ് കമീഷണർ ഇ വികാസ്, സൂപ്രണ്ടുമാരായ ബേബി, മുരളി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog