കൂടാളി ഹയർ സെക്കൻ്ററി സ്കൂളിന് മുമ്പിൽ ഡിവൈഡറുകൾ (സ്പീഡ് ബ്രൈക്കറുകൾ) സ്ഥാപിച്ചു. - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Monday, 27 June 2022

കൂടാളി ഹയർ സെക്കൻ്ററി സ്കൂളിന് മുമ്പിൽ ഡിവൈഡറുകൾ (സ്പീഡ് ബ്രൈക്കറുകൾ) സ്ഥാപിച്ചു.16-ാം വാർഡ് മെമ്പർ ശ്രീ.ജിതിൻ കൂടാളിയുടെയും കുടാളി ഹയർ സെക്കൻ്ററി സ്കൂളിൻ്റെയും സംയുക്താഭിമുഖ്യത്തിൽ കൂടാളി ഹയർ സെക്കൻ്ററി സ്കൂളിന് മുമ്പിൽ കൂടാളി തണ്ടപ്പുറം റോഡിൽ വാഹനഗതാഗതത്തിലെ വർദ്ധിച്ച സ്പീഡിന് ക്രമീകരണം വരുത്താൻ റോഡിൻ്റെ ഇരുവശത്തും ഡിവൈഡറുകൾ സ്ഥാപിച്ചു. പ്രസ്തുത റോഡ് പുതുക്കിപ്പണിത തിന് ശേഷം അനിയന്ത്രിതമായ സ്പീഡിൽ കുതിച്ചു പായുന്ന വാഹനങ്ങൾ വിദ്യാർത്ഥികൾക്കും കാൽനടയാത്രക്കാർക്കുമുണ്ടാക്കിയ ബുദ്ധിമുട്ടിനെ തുടർന്നുണ്ടായ പരാതിക്ക് പരിഹാരമായി.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog