ഒറിഗാമി ശിൽപ്പശാല സംഘടിപ്പിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


കാഞ്ഞിലേരി പൊതുജന വായനശാല ബാലവേദിയുടെ നേത്യത്വത്തിൽ ഒറിഗാമി ശിൽപ്പശാല സംഘടിപ്പിച്ചു.
 ജോബി മാത്യു ക്ലാസെടുത്തു. വായനശാല സെക്രട്ടറി ഇ.പി ജയപ്രകാശ്, പ്രസിഡണ്ട് പി. ജനാർദനൻ ,. ടി.വി അജിത, പി.വി ശോഭന , ആർ.കെ ആദർശ് എന്നിവർ നേതൃത്വം നൽകി

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha