കോൺവാക്സ് മിറർ സ്ഥാപിച്ചു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Sunday, 12 June 2022

കോൺവാക്സ് മിറർ സ്ഥാപിച്ചു

കല്ലേരിക്കൽ 20 ആം വാർഡ് കല്ലേരിക്കൽ പാലം വാട്ട്സ്ആപ്പ് കൂട്ടായ്മ നിർമ്മിച്ച കോൺ വാക്സ് മിറർ കൗൺസിലർ ശരീഫ ഉദ്ഘാടനം ചെയ്തു . സത്താർ , മൂസ പാനേരി അഡ്മിൻമ്മാർ സൽമാൻ , റസാഖ്, അഷറഫ്, മുത്തലിബ്, റയീസ് , യൂസുഫ് നാട്ടുകാരും രാഷ്ട്രീയ പ്രതിനിധികളും പങ്കെടുത്തു. പായസ വിതരണം നടത്തി.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog