തൃക്കാക്കരയിൽ കെ എസ് അരുൺകുമാർ എൽഡിഎഫ് സ്ഥാനാർത്ഥി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

തൃക്കാക്കരയിൽ കെ എസ് അരുൺകുമാർ എൽഡിഎഫ് സ്ഥാനാർത്ഥി

കൊച്ചി:തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ കെ എസ് അരുൺകുമാർ എൽഡിഎഫ് സ്ഥാനാർഥി. ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം. സിപിഎം ജില്ലാ കമ്മിറ്റി അംഗമാണ് അഡ്വ. കെ എസ് അരുണ്‍കുമാർ.ഹൈക്കോടതിയിലെ അഭിഭാഷകനും ജില്ലാ ശിശുക്ഷേമ സമിതി വൈസ് പ്രസിഡന്റുമാണ് നിലവില്‍ അരുണ്‍കുമാര്‍.

ഉമ തോമസിനെ യുഡിഎഫ് സ്ഥാനാർഥിയായി ഇന്നലെ പ്രഖ്യാപിച്ചിരുന്നു

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha