സുഭിക്ഷ കേരളം ഹോട്ടലുകളുടെ ഉദ്ഘാടനം ഇന്ന് - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Thursday, 5 May 2022

സുഭിക്ഷ കേരളം ഹോട്ടലുകളുടെ ഉദ്ഘാടനം ഇന്ന്


കണ്ണൂർ:വിശപ്പ് രഹിത കേരളം യാഥാർഥ്യമാക്കാൻ കല്ല്യാശ്ശേരി മണ്ഡലത്തിലെ പിലാത്തറയിലും കൂത്തുപറമ്പ് മണ്ഡലത്തിലെ പെരിങ്ങത്തൂരിലും ആരംഭിക്കുന്ന സുഭിക്ഷ കേരളം ഹോട്ടലുകളുടെ ഉദ്ഘാടനം മെയ് 5 വ്യാഴാഴ്ച നടക്കും.

രാവിലെ 11 മണിക്ക് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ. ജി ആർ അനിൽ ഓൺലൈനായി ഉദ്ഘാടനം നിർവ്വഹിക്കും.


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog