കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Wednesday, 25 May 2022

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ടകോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും സ്വർണം പിടിച്ചു. യാത്രക്കാരനിൽ നിന്ന് രണ്ടേമുക്കാല്‍ കിലോ സ്വർണ മിശ്രിതമാണ് പിടികൂടിയത്. ബഹ്റൈനിൽ നിന്ന് എത്തിയ ബാലുശേരി സ്വദേശി അബ്ദുസലാമാണ് പിടിയിലായത്. 2 മാസത്തിനിടെ കരിപ്പൂരിൽ 14 കോടിയുടെ സ്വർണമാണ് പൊലീസ് പിടിച്ചത്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog