മട്ടന്നൂർ അയ്യല്ലൂർ എൽ പി സ്കൂളിൽ നവീകരിച്ച കെട്ടിടങ്ങളുടെയും, കുട്ടികളുടെ പാർക്ക് ഉൾപ്പെടെയുള്ള അനുബന്ധ നിർമിതികളുടെയും ഉദ്ഘാടനം ബഹുമാന്യ പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിച്ചു. - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Tuesday, 26 April 2022

മട്ടന്നൂർ അയ്യല്ലൂർ എൽ പി സ്കൂളിൽ നവീകരിച്ച കെട്ടിടങ്ങളുടെയും, കുട്ടികളുടെ പാർക്ക് ഉൾപ്പെടെയുള്ള അനുബന്ധ നിർമിതികളുടെയും ഉദ്ഘാടനം ബഹുമാന്യ പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിച്ചു.

ചടങ്ങിൽ അധ്യക്ഷയായി പങ്കെടുത്തു. വിദ്യാഭ്യാസ മേഖലയിൽ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന വികസന പ്രവർത്തനങ്ങളുടെയും മണ്ഡലത്തിൽ നടപ്പിലാക്കുന്ന തരംഗം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി മറ്റൊരു വിദ്യാലയം കൂടെ ആധുനിക സൗകര്യങ്ങളോടെ നമ്മുടെ വിദ്യാർത്ഥികൾക്കായി ഒരുങ്ങിയിരിക്കുകയാണ്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog