വ്യാജരേഖയുണ്ടാക്കി പണം തട്ടിയ ആൾ അറസ്റ്റിൽ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



തളിപ്പറമ്പ് : വ്യാജരേഖയുണ്ടാക്കി 1.60 കോടി രൂപ തട്ടിയെടുത്തുവെന്ന കേസിലെ പ്രതി മാട്ടൂലെ കായക്കര പുതിയപുരയിൽ അബ്ദുൾ സത്താറിനെ(52) സി.ഐ എ.വി.ദിനേശൻ അറസ്റ്റ് ചെയ്തു. കുറുമാത്തൂർ പൊക്കുണ്ടിലെ

കെ.പി. മുസ്തഫയുടെ പരാതിയിലാണ് കേസ്. എറണാകുളം സ്വദേശിനിയുടെ കുറുമാത്തൂരിലുള്ള ഭൂമി കാണിച്ചാണ് പണമിടപാട് നടത്തിയത്. സംശയം തോന്നിയ മുസ്തഫ പോലീസിൽ പരാതിപ്പെടുകയായിരുന്നു. 2019-ൽ
2.10 ലക്ഷം രൂപ വില നിശ്ചയിച്ചായിരുന്നു വിൽപനക്ക് ശ്രമിച്ചത്. തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കിയ പ്രതി അബ്ദുൾ സത്താറിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha