ഖത്തർ ലോകകപ്പിൽ ബൈജൂസ് ഔദ്യോഗിക സ്പോൺസർ, കണ്ണൂരിന്റെ യശസ്സ് ലോക ഫുട്‌ബോളിൽ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ഖത്തർ ലോകകപ്പ് ഫുട്‌ബോളിന്റെ ഔദ്യോഗിക സ്‌പോൺസറായി ബൈജൂസ്

ന്യൂഡൽഹി: 2022 ഖത്തർ ഫുട്ബോൾ ലോകകപ്പിന്റെ ഔദ്യോഗിക സ്പോൺസറായി ബൈജൂസ്. ലോകം മുഴുവൻ ശ്രദ്ധ നേടിയ വിദ്യാഭ്യാസ ശൃംഖലയാണ് ബൈജൂസ്. ഇതാദ്യമായാണ് ഇന്ത്യയിൽ നിന്നൊരു സ്ഥാപനം ഫുട്ബോൾ ലോകകപ്പിന്റെ സ്പോൺസറാകുന്നത്. മലയാളിയായ ബൈജു രവീന്ദ്രനാണ് ബൈജൂസിന്റെ സാരഥി.

അന്താരാഷ്ട്ര ഫുട്ബോൾ സംഘടനായ ഫിഫയാണ് ഈ വാർത്ത പുറത്തുവിട്ടത്. ഫിഫയുമായി കൈകോർക്കുന്ന ആദ്യ ഇന്ത്യൻ കമ്പനിയുമാണ് ബൈജൂസ്.

കണ്ണൂർ സ്വദേശിയാണ് ബൈജുസ് കമ്പനിയുടെ എം ഡി 

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha