വൃദ്ധൻ കുഴഞ്ഞ് വീണ് മരിച്ചു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Friday, 18 March 2022

വൃദ്ധൻ കുഴഞ്ഞ് വീണ് മരിച്ചു

 വൃദ്ധൻ കുഴഞ്ഞ് വീണ് മരിച്ചു

ഇരിക്കൂർ : ബ്ലാത്തൂർ അമ്പലകണ്ടിക്ക് സമീപത്തെ കെളമ്പത്ത് പടിഞ്ഞിറ്റ ചെറിയ നാരായണൻ (70) കുഴഞ്ഞ് വീണ് മരിച്ചു.

 ബ്ലാത്തൂർ വയലിലെ ഒരു പലചരക്ക് കടയിലെ ജീവനക്കാരനാണിദ്ദേഹം. കടയിൽ വന്നവർക്ക് സാധനം എടുത്ത് കൊടുക്കവേയാണ് കുഴഞ്ഞ് വീണ് മരിച്ചത്. ഭാര്യ : പത്മിനി, മക്കൾ : മിനി, മഹേഷ്‌ (പോലീസ്),മരുമകൻ :ശ്രീജിത്ത്‌ (പേരാമ്പ്ര)


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog