ചാലോടിൽ നിയന്ത്രണം വിട്ട കാർ ട്രാൻസ്ഫോമറിൽ ഇടിച്ച് അപകടംവൈദ്യുതി ബന്ധം താറുമാറായി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo





ചാലോട് അഞ്ചരക്കണ്ടി റോഡിൽ മത്തിപ്പാറയിൽ നിയന്ത്രണം വിട്ട കാർ ട്രാൻസ്ഫോർമർ ഇടിച്ച് തകർത്തു. അപകടത്തിൽ നാല് ഇലക്ട്രിക് പോസ്റ്റുകൾ തകരുകയും ട്രാൻസ്ഫോർമർ തകരാറിലാവുകയും ചെയ്തു. അപകടത്തിൽ ആർക്കും പരിക്കില്ല. ഇന്ന് ഉച്ചക്ക് 2.15 ഓടെയാണ് സംഭവം. രാത്രിയോടെ വൈദ്യുതി ബന്ധം പുനസ്ഥാപ്പിക്കാൻ ആകുമെന്ന് കെ എസ് ഇ ബി അധികൃതർ പറഞ്ഞു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha