പെൺകുട്ടികൾക്ക് സ്വയം പ്രതിരോധ പരിശീലനം - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Wednesday, 16 February 2022

പെൺകുട്ടികൾക്ക് സ്വയം പ്രതിരോധ പരിശീലനം

പെൺകുട്ടികൾക്ക് സ്വയം പ്രതിരോധ പരിശീലനം

പാട്യം: സമഗ്ര ശിക്ഷാ കേരള കൂത്തുപറമ്പിന്റെ ആഭിമുഖ്യത്തിൽ പെൺകുട്ടികൾക്കുള്ള പ്രതിരോധ പരിശീലന പരിപാടി 14 02 2022 തിങ്കളാഴ്ച ജിഎച്ച്എസ്എസ് പാട്ട്യത്ത് വച്ച് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി എൻ വി ഷിനിജ ഉദ്ഘാടനം ചെയ്തു.
 പി സുജാത (വാർഡ് മെമ്പർ ) അധ്യക്ഷത വഹിച്ചു.
ശ്രീ സതീന്ദ്രൻ എൻ (ബി പി സി കൂത്തുപറമ്പ ) പദ്ധതി വിശദീകരിച്ചു
ജാപ്പനീസ് ബുഡോ കരാട്ടെ & ജൂഡോ അക്കാദമി കൂത്തുപറമ്പിലെ വനിത ഇൻസ്ട്രക്ടറായ SENSEI REJANI K ക്ലാസ്സുകൾക്ക് നേതൃത്വം നൽകി.
നിർമ്മല കെ പി ( H M GHSS PATTIAM ) സ്വാഗതവും
സത്യൻ ഇ എൻ (PRINCIPAL GHSS PATTIAM), ബീന ആർ (H M ശങ്കര വിലാസം യു പി സ്കൂൾ ) സുമേഷ് പി കെ (H M പാട്യം വെസ്റ്റ് യുപി സ്കൂൾ) അനൂപ് എം വി (H M സൗത്ത് പാട്യം യു പി സ്കൂൾ) ആശംസകൾ അറിയിച്ചു.
ലിനിശ പി ( നോഡൽ ഓഫീസർ GHSS PATTIAM) നന്ദിയും അറിയിച്ചു

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog