മലപ്പട്ടം സ്‌കൂളില്‍ റാഗിങ്: ആറ് വിദ്യാർഥികൾക്കെതിരെ കേസ് - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Wednesday, 16 February 2022

മലപ്പട്ടം സ്‌കൂളില്‍ റാഗിങ്: ആറ് വിദ്യാർഥികൾക്കെതിരെ കേസ്

മലപ്പട്ടം സ്‌കൂളില്‍ റാഗിങ്: ആറ് വിദ്യാർഥികൾക്കെതിരെ കേസ്


ശ്രീ​ക​ണ്ഠ​പു​രം: മ​ല​പ്പ​ട്ടം എ. ​കു​ഞ്ഞി​ക്ക​ണ്ണ​ന്‍ സ്മാ​ര​ക ഗ​വ. ഹ​യ​ര്‍സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ല്‍ വി​ദ്യാ​ര്‍ഥി​യെ റാ​ഗി​ങ്ങി​നി​ര​യാ​ക്കി. പ്ല​സ്‌​വ​ണ്‍ വി​ദ്യാ​ര്‍ഥി​യാ​യ മു​ഹ​മ്മ​ദ് ആ​സി​ഫാ​ണ് റാ​ഗി​ങ്ങി​നി​ര​യാ​യ​ത്.

ആ​സി​ഫ് സ്‌​കൂ​ളി​ലേ​ക്ക് വൈ​ദ്യു​തി സ്‌​കൂ​ട്ട​ര്‍ കൊ​ണ്ടു​വ​രാ​റു​ണ്ടാ​യി​രു​ന്നു. ഇ​ത് ര​ണ്ടാം​വ​ര്‍ഷ വി​ദ്യാ​ർ​ഥി​ക​ള്‍ ത​ട​ഞ്ഞി​രു​ന്നു. വീ​ണ്ടും സ്‌​കൂ​ട്ട​ര്‍ സ്‌​കൂ​ളി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന​തോ​ടെ ക​ഴി​ഞ്ഞ​ദി​വ​സം സീ​നി​യ​ര്‍ വി​ദ്യാ​ര്‍ഥി​ക​ള്‍ ആ​സി​ഫി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി ക്രൂ​ര​മാ​യി മ​ര്‍ദി​ച്ചു.

പ​രി​ക്കേ​റ്റ വി​ദ്യാ​ർ​ഥി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. സം​ഭ​വ​ത്തി​ല്‍ പ്ല​സ്ടു വി​ദ്യാ​ര്‍ഥി​ക​ളാ​യ ആ​റു​പേ​ര്‍ക്കെ​തി​രെ​യാ​ണ് മ​യ്യി​ല്‍ പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്.


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog