റിഷാദിനും . റിസ്വാനും ജിദ്ദ വാട്സ്ആപ് കൂട്ടായ്മയുടെ സഹായഹസ്തം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


എടയന്നൂരിലെ വിദ്യാർത്ഥികളായ എസ് എം എ ബാധിച്ച മുഹമ്മദ്‌ റിഷാദ്. മുഹമ്മദ്‌ റിസ്വാൻ എന്നിവരുടെ ചികിത്സക്ക് ജിദ്ദ വാട്സ്ആപ് കൂട്ടായ്മ സ്വരൂപിച്ച തുക ചികിത്സാ സഹായം കമ്മിറ്റിക്ക്‌ കൈമാറി. കമ്മിറ്റി ചെയർപേഴ്സണലായ പഞ്ചായത്ത് പ്രസിഡന്റ്‌ കെ വി മിനിക്ക് ജിദ്ദ ഗ്രുപ്പിനു വേണ്ടി ഷഫീഖ് സി കൈമാറിയത്. ചടങ്ങിൽ പഞ്ചായത്ത്‌ അംഗം മനോഹരൻ മാസ്റ്റർ. റിയാസ് എടയന്നൂർ. റഫീഖ് എ. ഷമീദ് സി. യൂനുസ് പി കെ. റാഷിദ് ടി കെ.നവാസ് എ 
 തുടങ്ങിയവർ പങ്കെടുത്തു

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha