പ്രിയദർശിനി എടയന്നൂർ ജഴ്സി വിതരണം നടത്തി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

സ്പോട്സ് ജേഴ്സി വിതരണം ചെയ്തു 
പ്രിയദർശിനി എടയന്നൂരിന്റെയും ഖത്തർ ഇൻകാസ് മട്ടന്നൂർ മണ്ഡലത്തിന്റെയും നേതൃത്വത്തിൽ 
ഷുഹൈബ് നാലാം രക്തസാക്ഷി ദിനത്തോടനുബന്ധിച്ചു എടയന്നൂരിലെ നൂറോളം കുട്ടികൾക്ക് ജേഴ്സി വിതരണം നടത്തി ഖത്തർ ഇൻകാസ് മട്ടന്നൂർ മണ്ഡലം പ്രസിഡന്റ്‌ ശിവാനന്ദൻ കൈതേരി ഉത്ഘാടനം നടത്തി. പിയാസ് മാച്ചേരി. ജംനാസ് മാലൂർ. റിയാസ് എടയന്നൂർ. ദീപേഷ് എടയന്നൂർ. നിസ്സാം സി. ഉത്തമൻ മാസ്റ്റർ. മഹ്‌റൂഫ് എം. മുഹമ്മദ്‌ സി പി. നാരായണൻ എം.ഷാനിദ് സി  തുടങ്ങിയർ സംബന്ധിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha