ഇരിട്ടി: ഓള് കേരള ഫോട്ടോഗ്രാഫേര്‍സ് അസോസിയേഷന് ഇരിട്ടി മേഖല കണ്വെന്ഷന് സണ്ണി ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് വിവേക് നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാതല ഓണ്‍ലൈന്‍ ഫോട്ടോഗ്രാഫി മത്സരത്തില്‍ ജേതാക്കളായ പ്രമോദ് ലയ, വി.വി.വിനേഷ്, പ്രശാന്ത് പട്ടന്, ഗോപാലന് അപ്സര, മനോജ് കുട്ടന്, വിനീത് നെല്ലിയോട്, ജില്ലാ-സംസ്ഥാന ഭാരവാഹികളായ ഉണ്ണി കൂവോട്, രാജേഷ് കരേള, പ്രജിത്ത് കണ്ണൂര്‍,
രജീഷ്, വിനയകൃഷ്ണന്‍, ഷിബുരാജ്, ഇ.സിനോജ്. ഷജിത്ത് മട്ടന്നൂര്‍, അഭിലാഷ് കുമാര്‍ എന്നിവരെ ആദരിച്ചു. സെക്രട്ടറി ജോയ് പടിയൂര്‍, വിനയകൃഷ്ണന്‍, സുരേഷ് നാരായണന് എന്നിവര്‍ പ്രസംഗിച്ചു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു