ഡിജിറ്റല്‍ റുപ്പീ പുറത്തിറക്കും; സാമ്പത്തിക മേഖലയില്‍ ഉണര്‍വ് സൃഷ്ടിക്കും - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Tuesday, 1 February 2022

ഡിജിറ്റല്‍ റുപ്പീ പുറത്തിറക്കും; സാമ്പത്തിക മേഖലയില്‍ ഉണര്‍വ് സൃഷ്ടിക്കും

ഡിജിറ്റല്‍ റുപ്പീ പുറത്തിറക്കും; സാമ്പത്തിക മേഖലയില്‍ ഉണര്‍വ് സൃഷ്ടിക്കും


ന്യൂഡല്‍ഹി: രാജ്യത്തിന്റെ സമ്പദ്ഘടനയെ ലക്ഷ്യം വെച്ചുക്കൊണ്ടുളള ബജറ്റ് അവതരണത്തില്‍ 2022-23 വര്‍ഷത്തില്‍ ഡിജിറ്റല്‍ റുപ്പീ പുറത്തിറക്കുമെന്നു ധനമന്ത്രി പ്രഖ്യാപിച്ചു.

ബേ്‌ളാക്ക് ചെയിന്‍, മറ്റ് സാങ്കേതിക വിദ്യകള്‍ ഉപമയാഗിച്ചുളള ഡിജിറ്റല്‍ റുപ്പീകള്‍, റിസര്‍വ് ബാങ്ക് പുറത്തിറക്കും. ഇത് സാമ്പത്തിക മേഖലയില്‍ ഉയര്‍ച്ചയും ഉണര്‍വും സൃഷ്ടിക്കുമെന്നും ധനമന്ത്രി പറഞ്ഞു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog