2400 പേക്കറ്റ് നിരോധിത പുകയില ഉൽപ്പന്നവുമായി വ്യാപാരി പിടിയിൽ - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Sunday, 20 February 2022

2400 പേക്കറ്റ് നിരോധിത പുകയില ഉൽപ്പന്നവുമായി വ്യാപാരി പിടിയിൽ

രണ്ടായിരത്തി അഞ്ഞൂറ് പേക്കറ്റ് നിരോധിത പുകയില ഉൽപ്പന്നവുമായി വ്യാപാരി പിടിയിൽ 
നടുവിൽ :വാടക വീട്ടിൽ സൂക്ഷിച്ച 2500 പേക്കറ്റ് പുകയില ഉൽപ്പന്നവുമായി വ്യാപാരി പിടിയിലായി.

നടുവിൽ ടൗണിൽ ഗ്രാൻഡ് കൂൾബാർ ഉടമ പയ്യാവൂർ സ്വദേശി മജീദ് ആണ് പിടിയിലായത്. കുടിയാന്മല എസ് എച്ച് ഒ മേവിൻ ജോസഫ്,എസ് ഐമാരായ ലിബിൻ ജോയ്, പ്രദീപ്‌ കുമാർ,സിവിൽ ഓഫീസർമാരായ സലീം, സുഭാഷ് ഇബ്രാഹിം എന്നിവർ റെയ്ഡിൽ പങ്കെടുത്തു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog