2022 മാർച്ച് 6ന് നടത്തുവാൻ നിശ്ചയിച്ചിരുന്ന അഗ്രികൾച്ചറൽ ഓഫീസർ/ സോയിൽ സർവേ ഓഫീസർ തസ്തികകളിലേക്കുള്ള ഒ.എം.ആർ പരീക്ഷയിൽ മാറ്റം. - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Sunday, 27 February 2022

2022 മാർച്ച് 6ന് നടത്തുവാൻ നിശ്ചയിച്ചിരുന്ന അഗ്രികൾച്ചറൽ ഓഫീസർ/ സോയിൽ സർവേ ഓഫീസർ തസ്തികകളിലേക്കുള്ള ഒ.എം.ആർ പരീക്ഷയിൽ മാറ്റം.

മാർച്ചിലെ പിഎസ് സി പരീക്ഷയിൽ മാറ്റം
ഈ പരീക്ഷ മാർച്ച് 26ലേക്ക് മാറ്റി. ഉദ്യോഗാർത്ഥികൾക്ക് അഡ്മിഷൻ ടിക്കറ്റുകൾ മാർച്ച് 11മുതൽ പ്രൊഫൈൽ വഴി ലഭ്യമാകുന്നതാണ്. പരിഷ്കരിച്ച പരീക്ഷാ കലണ്ടർ പി.എസ്.സി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog