ജില്ലാ ക്യാമ്പസ്‌ അസംബ്ലി : SSF ജലയാത്ര സംഘടിപ്പിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


ഇരിട്ടി : ഡിസംബർ 25, 26 തീയതികളിൽ ഉളിയിൽ വെച്ച് നടക്കുന്ന എസ് എസ് എഫ് കണ്ണൂർ ജില്ലാ  ക്യാമ്പസ്‌ അസംബ്ലിയുടെ പ്രചരണാർത്ഥം എസ് എസ് എഫ് ഇരിട്ടി ഡിവിഷനൻ ജലയാത്ര സംഘടിപ്പിച്ചു.

ലെറ്റ്‌സ് സ്മൈൽ , ഇറ്റ്സ്  ചാരിറ്റി എന്ന പ്രമേയത്തിൽ നടക്കുന്ന ക്യാമ്പസ്‌ അസംബ്ലിയുടെ ഭാഗമായി വിത്യസ്ത പ്രോഗ്രാമുകൾ നടക്കും. ഇരിക്കൂർ പെരുമൺ പുഴയിലായിരുന്നു പ്രചാരണ പ്രകടനം നടന്നത്. എസ് വൈ എസ് സോൺ അംഗം സമീർ ഹുമൈദി, ഡിവിഷൻ സെക്രട്ടറിയേറ്റ് അംഗങ്ങളായ അഡ്വ. റംഷാദ് പാലോട്ട് പള്ളി, അഡ്വ. മിദ്‌ലാജ് സുറൈജി, സഹൽ പാലപ്പുഴ എന്നിവർ പങ്കെടുത്തു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha