നേരംപോക്ക് - ഹൈസ്‌കൂൾ ഗ്രൗണ്ട് റോഡ് ഉദ്‌ഘാടനം ചെയ്തു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Friday, 31 December 2021

നേരംപോക്ക് - ഹൈസ്‌കൂൾ ഗ്രൗണ്ട് റോഡ് ഉദ്‌ഘാടനം ചെയ്തുഇരിട്ടി: ഇരിട്ടി നഗരസഭ പ്ലാൻ ഫണ്ടിൽ  ഉൾപ്പെടുത്തി അഞ്ച് ലക്ഷരൂപ ചിലവിൽ നിർമ്മിച്ച നേരംപോക്ക് - ഹൈസ്‌കൂൾ ഗ്രൗണ്ട് കോൺക്രീറ്റ്   റോഡിന്റെ  ഉദ്ഘാടനം നഗരസഭാ ചെയർപേഴ്‌സൺ കെ. ശ്രീലത ഉദ്‌ഘാടനം ചെയ്തു.  വൈസ്. ചെയർമാൻ പി.പി ഉസ്മാൻ അധ്യക്ഷത വഹിച്ചു. നഗരസഭാ പൊതുമരാമത്ത് വകുപ്പ് സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയർമാൻ കെ.സുരേഷ്, വാർഡ് അംഗങ്ങളായ പി.പി ജയലക്ഷ്മി, കെ. നന്ദനൻ , പി.വിജയൻ, കെ.വിജയൻ, സി.കെ. അനീഷ്, എം. പ്രതാപൻ, ഒ. വൈ. വക്കച്ചൻ , പി.വി. പ്രേമവല്ലി എന്നിവർ സംസാരിച്ചു

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog