
തളിപ്പറമ്പ: കഞ്ചാവു പൊതിയുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. പട്ടുവം കൂത്താട്ട് സ്വദേശി സാറാസ് മൻസിലിൽ കെ.പി. സെയ്ദ് അൻവറിനെ (26)യാണ് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ടി.വി.രാമചന്ദ്രനും സംഘവും കൂത്താട്ട് വെച്ച് പിടികൂടിയത്. പ്രതിയിൽ നിന്നും10 ഗ്രാം ഉണക്ക കഞ്ചാവ് പിടിച്ചെടുത്തു റെയ്ഡിൽ പ്രിവന്റിവ് ഓഫീസർമാരായ അസീസ്.എ, സിവിൽ എക്സൈസ് ഓഫീസർമാരായ രജിരാഗ്.പി.പി, റെനിൽ കൃഷ്ണൻ.പി.പി, , ഡ്രൈവർ അനിൽ കുമാർ എന്നിവരും ഉണ്ടായിരുന്നു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു