കണ്ണൂർ പെരിങ്ങത്തൂരിൽ ഭർത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


കണ്ണൂർ പെരിങ്ങത്തൂരിൽ ഭർത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു

കണ്ണൂർ പെരിങ്ങത്തൂരിൽ ഭർത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു. കണ്ണൂർ പെരിങ്ങത്തൂരിനടുത്ത് പുല്ലൂക്കര വിഷ്ണു വിലാസം യു.പി.സ്കൂളിന് സമീപത്തെ പടിക്കൂലോത്ത് രതിയാണ് മരിച്ചത്.

ഭർത്താവ് മോഹനൻ ആണ് കഴുത്തറുത്ത് കൊലപ്പെടുത്തിയത്. കൃത്യം നടത്താൻ പ്രേരിപ്പിച്ച കാരണം വ്യക്തമല്ല. ഭർത്താവ് മോഹനൻ പോലീസ് കസ്റ്റഡിയിൽ

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha